കേരളം

kerala

ETV Bharat / bharat

ഉത്തർ പ്രദേശിൽ പോക്‌സോ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ - UP poscom case

16കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു

ഉത്തർ പ്രദേശിൽ പോക്‌സോ കേസ്  പോക്‌സോ കേസിൽ ജീവപര്യന്തം  ബലാത്സംഗക്കേസ്  ഉത്തർ പ്രദേശ് ക്രൈം വാർത്ത  പോക്‌സോ കേസ്  raping teenage girl  teenage girl rape case  rape case  UP poscom case  UP Rape case
ഉത്തർ പ്രദേശിൽ പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

By

Published : Dec 20, 2020, 4:57 PM IST

ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവ്. നാല് വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചെന്ന് അസിസ്റ്റന്‍റ് ജില്ലാ സർക്കാർ അഭിഭാഷകൻ ലഖൻലാൽ രജ്‌പുത് പറഞ്ഞു. സെഷൻസ് കോടതി ജഡ്‌ജി നിർഭയ് പ്രകാശാണ് ശിക്ഷ വിധിച്ചത്. 2016 സെപ്‌റ്റംബറിലാണ് 16കാരി സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടത്.

ABOUT THE AUTHOR

...view details