ഇന്ത്യക്ക് ലോകബാങ്കിന്‍റെ ധനസഹായം - ഇന്ത്യക്ക് ലോകബാങ്കിന്‍റെ സഹായം
ഒരു ബില്യണ്‍ യു.എസ് ഡോളറിന്‍റെ സാമൂഹിക സുരക്ഷാ പാക്കേജാണ് പ്രഖ്യാപിച്ചത്
![ഇന്ത്യക്ക് ലോകബാങ്കിന്‍റെ ധനസഹായം World Bank to india USD 1 billion for India ഇന്ത്യക്ക് ലോകബാങ്കിന്‍റെ സഹായം സാമൂഹിക സുരക്ഷാ പാക്കേജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7205305-thumbnail-3x2-wb.jpeg)
ലോകബാങ്ക്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ലോകബാങ്കിന്‍റെ സഹായം. ഒരു ബില്യണ്‍ യു.എസ് ഡോളറിന്‍റെ സാമൂഹിക സുരക്ഷാ പാക്കേജാണ് പ്രഖ്യാപിച്ചത്. നേരത്തെ കൊവിഡ് പ്രതിരോധത്തിനായി 100 കോടി ഡോളറിന്‍റെ അടിയന്തര സഹായവും ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. രോഗ നിര്‍ണയവും ചികിത്സാ നടപടികള്‍ വേഗത്തിലാക്കാനുമാണ് സഹായം അനുവദിച്ചത്.