കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിനുകള്‍ സുരക്ഷിതമെന്ന് ഉറപ്പുവരുത്തും: ലോകാരോഗ്യ സംഘടന - വാക്സിനുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയേ ശുപാർശ ചെയ്യു : ലോകാരോഗ്യ സംഘടന

റഷ്യയുടെയും ചൈനയുടെയും വാക്സിൻ കണ്ടെത്തിയെന്ന അവകാശത്തിനിടെയാണ് ഈ പ്രസ്താവന

വാക്സിനുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയേ ശുപാർശ ചെയ്യു : ലോകാരോഗ്യ സംഘടന no to unsafe
വാക്സിനുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയേ ശുപാർശ ചെയ്യു : ലോകാരോഗ്യ സംഘടന

By

Published : Sep 5, 2020, 6:04 PM IST

ലണ്ടൻ:സുരക്ഷിതവും ഫല പ്രദവുമാണെന്ന് തെളിയിക്കപ്പെടുന്നതിന് മുമ്പ് ഒരു വാക്സിനും ശുപാർശ ചെയ്യില്ലെന്ന് ലോക ആരോഗ്യ സംഘടന മേധാവി ടെ ഡ്രോസ് അദാനോം ഗെബ്രിയോസ് പറഞ്ഞു. റഷ്യയും ചൈനയും വാക്സിനുകൾ കണ്ടെത്തി ജനങ്ങളിൽ പ്രയോഗിക്കുന്നതിനിടെയാണ് ലോക ആരോഗ്യ സംഘടനയുടെ പ്രസ്താവന. പുതിയ എബോള വാക്സിനുകൾ കോംഗോയിൽ രോഗം പടരുന്നത് അവസാനി പിപ്പിക്കാൻ സാധിച്ചതായും മേധാവി വ്യക്തമാക്കി.

ABOUT THE AUTHOR

...view details