കേരളം

kerala

ETV Bharat / bharat

അമ്മായിയമ്മ മരുമകനെ കുത്തിക്കൊന്നു - murder news

വാക്ക്‌തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഹൈദരാബാദിലെ ഉപ്പലിലാണ് സംഭവം

കൊലപാതകം വാര്‍ത്ത extramarital affair Mother in law kills son in law Triveni Nagar, Meerpet murder Meerpet Police Station മരുമകനെ കുത്തിക്കൊന്നു വാര്‍ത്ത murder news son-in-law stabed news
ചോര കത്തി

By

Published : Oct 29, 2020, 10:30 PM IST

ഹൈദരാബദ്:തെലങ്കാനയില്‍ അമ്മായിയമ്മ മരുമകനെ കുത്തിക്കൊന്നു. ഹൈദരാബാദിലെ ഉപ്പലിലാണ് സംഭവം. 32 വയസുള്ള മരുമകനെ കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 38 വയസുള്ള യുവതിക്ക് മരുമകനുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഈ വിവരം അറിഞ്ഞ മരുമകള്‍ നേരത്തെ ആത്മഹത്യ ചെയ്‌തിരുന്നു. ഈ കേസില്‍ ജയിലില്‍ പോയ ഇരുവരും അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details