കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ പുതിയ പ്രതിഷേധം - ഡൽഹി

ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ച രാത്രി മുതലാണ് പ്രതിഷേധം നടക്കുന്നത്.

Shaheen Bagh Citizenship Amendment Act Jaffrabad protest ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനും പൗരത്വല രജിസ്റ്ററിനുമെതിരെ പുതിയ പ്രതിഷേധം ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ച രാത്രി മുതലാണ് പ്രതിഷേധം നടക്കുന്നത് ഡൽഹി ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനും പൗരത്വല രജിസ്റ്ററിനുമെതിരെ പുതിയ പ്രതിഷേധം
ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനും പൗരത്വല രജിസ്റ്ററിനുമെതിരെ പുതിയ പ്രതിഷേധം

By

Published : Feb 23, 2020, 3:29 AM IST

ഡൽഹി: പൗരത്വ രജിസ്റ്ററിനും ഭേദഗതി നിയമത്തിനുമെതിരെ ഡല്‍ഹിയില്‍ പുതിയ പ്രതിഷേധം. ഡല്‍ഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം 200ലധികം സ്ത്രീകളാണ് ശനിയാഴ്ച രാത്രി പ്രതിഷേധിച്ചത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതുവരെ ഇവിടെ നിന്ന് മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ആസാദി മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. നിലവില്‍ ഡല്‍ഹിയിലെ പ്രധാന സീലാംപൂർ റോഡിന് സമീപവും പ്രതിഷേധം നടക്കുന്നുണ്ട്. ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്‍റെ മധ്യസ്ഥ ശ്രമങ്ങൾക്കിടയിലാണ് പുതിയ പ്രതിഷേധം.

ABOUT THE AUTHOR

...view details