ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദില്‍ യുവതി ഭർത്താവിന്റെ രണ്ടാം ഭാര്യയെ വെടിവെച്ച് കൊന്നു. സംഭവത്തില്‍ പ്രതി ഷബാനയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സക്കീറിന്റെ ആദ്യ ഭാര്യയാണ് ഷബാന. ഈ വിവാഹ ബന്ധം തുടരുന്നതിനിടെ ഇയാൾ ആലിയ എന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ആലിയ മരണപ്പെടുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു.
യുപിയിൽ ഭർത്താവിന്റെ രണ്ടാം ഭാര്യയെ വെടിവെച്ച് കൊന്നു - ഷബാന
ഉത്തർപ്രദേശിലെ മൊറാദാബാദിൽ തിങ്കളാഴ്ചയാണ് സംഭവം
യുപിയിൽ ഭർത്താവിന്റെ രണ്ടാം ഭാര്യയെ വെടിവെച്ച് കൊന്നു
ഭാര്യമാർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൊലപാതകം നടന്നതിന് ശേഷം സക്കീർ ഒളിവിലാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അമിത് പതക് പറഞ്ഞു.