കേരളം

kerala

ETV Bharat / bharat

അമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി - ഛത്തീസ്ഗഡ്

ഛത്തീസ്‌ഗണ്ഡിലെ ജഷ്‌പൂര്‍ ജില്ലയിലാണ് കൊലപാതകം നടന്നത്. ഫെബ്രുവരി 12നായിരുന്നു സംഭവം

Woman kills alcoholic husband in Jashpur in Chhattisgarh  Woman kills alcoholic husband  യുവാവിനെ ഭാര്യ കൊലപ്പെടുത്തി  അമിത മദ്യപാനം  ഛത്തീസ്ഗഡ്  ജഷ്പൂര്‍
അമിത മദ്യപാനം: യുവാവിനെ ഭാര്യ കൊലപ്പെടുത്തി

By

Published : Feb 14, 2020, 7:41 PM IST

ജയ്‌പൂര്‍:അമിതമായി മദ്യപിച്ച് വീട്ടില്‍ കലഹമുണ്ടാക്കിയ യുവാവിനെ ഭാര്യ കൊലപ്പെടുത്തി. ഛത്തീസ്‌ഗണ്ഡിലെ ജഷ്‌പൂര്‍ ജില്ലയിലാണ് കൊലപാതകം നടന്നത്. ഫെബ്രുവരി 12നായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് സ്ഥിമായി ഭാര്യയെ ഉപദ്രവിച്ചിരുന്നു. സഹികെട്ട ഭാര്യ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. കൊലപാതക വിവരം ഭാര്യ മറച്ചുവച്ചെങ്കിലും പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details