കേരളം

kerala

ETV Bharat / bharat

പഴത്തോട്ടത്തിലെ ജോലിക്കിടെ സ്‌ത്രീകൾക്ക് നേരെ യുവാക്കളുടെ ലൈംഗികാതിക്രമം - ലൈംഗികാതിക്രമം

മൂന്ന് യുവാക്കൾക്കെതിരെ സ്‌ത്രീകളിലൊരാളുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു

UP Shamli rape attempt  Muzaffarnagar molestation  ലൈംഗികാതിക്രമം  ഷമ്‌ലി ബധുപുര
പഴത്തോട്ടത്തിലെ ജോലിക്കിടെ രണ്ട് സ്‌ത്രീകൾക്ക് നേരെ യുവാക്കളുടെ ലൈംഗികാതിക്രമം

By

Published : Mar 1, 2020, 2:00 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പഴത്തോട്ടത്തിലെ ജോലിക്കിടെ രണ്ട് സ്‌ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം. അതിക്രമത്തിനിടെ സ്‌ത്രീകൾക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഷമ്‌ലി ബധുപുര ഗ്രാമത്തിലാണ് സംഭവം. മൂന്ന് യുവാക്കൾക്കെതിരെ സ്‌ത്രീകളിലൊരാളുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികൾക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details