ഛത്തീസ്‌ഗഡ് കൂട്ട ബലാൽത്സംഗം; മൂന്ന് പേർ പിടിയിൽ - raipur news
നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

ഛത്തീസ്‌ഗഡ് കൂട്ട ബലാൽത്സംഗം: മൂന്ന് പേർ പിടിയിൽ
റായ്‌പൂർ: പതാൽഗാവിൽ പെൺകുട്ടി കൂട്ട ബലാൽത്സംഗം ചെയ്യപ്പെട്ട കേസിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. അജിത് ബഞ്ചാര, വിവേക്, മഹേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . ജന്മദിനാഘോഷത്തിൻ്റെ പേരിൽ പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പതാൽഗാവ് സന്ത് ലാൽ അയ്യം സ്റ്റേഷൻ ഇൻ-ചാർജ് പറഞ്ഞു.