മഹാരാഷ്ട്രയില്‍ 45 വയസുകാരി മുങ്ങി മരിച്ചു - Maha's Akola
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാല്‍ വഴുതി നദിയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം

മഹാരാഷ്ട്രയില്‍ 45 വയസുകാരി മുങ്ങി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ അലോകയില്‍ നദിയില്‍ വീണ് 45 വയസുകാരി മരിച്ചു. വഡാലി ദേശ്‌മുഖ് സ്വദേശിയായ സംഗീത വഡോദറാണ് മരിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാല്‍ വഴുതി നദിയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.