കേരളം

kerala

ETV Bharat / bharat

ഹരിയാനയിലെ പാനിപത്തിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി - എസ്‌എച്ച്‌ഒ സുനിൽ കുമാർ

യുവതിയെയും മകളെയും അവരുടെ അപ്പാർട്ട്മെന്‍റിൽ കഴുത്ത് മുറിച്ച നിലയിലാണ് കണ്ടെത്തിയത്

Woman  daughter found dead at their residence in Haryana's Panipat  ചണ്ഡീഗഡ്  പാനിപത്ത്  എസ്‌എച്ച്‌ഒ സുനിൽ കുമാർ  ഹരിയാന
ഹരിയാനയിലെ പാനിപത്തിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

By

Published : Jul 19, 2020, 8:37 AM IST

ചണ്ഡീഗഡ്:ഹരിയാനയിലെപാനിപത്തിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെയും മകളെയും അവരുടെ അപ്പാർട്ട്മെന്‍റിൽ കഴുത്ത് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ കുത്തേറ്റ മറ്റ് മുറിവുകളും ഉണ്ടായിരുന്നതായി മോഡൽ ടൗൺ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ സുനിൽ കുമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

ABOUT THE AUTHOR

...view details