കേരളം

kerala

ETV Bharat / bharat

യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - Woman commits suicide

മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Suicide  woman committed suicide  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  മുംബൈ  സബർബൻ  Woman commits suicide  suicide
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By

Published : Apr 29, 2020, 7:28 AM IST

മുംബൈ:സബർബനിലെ കാണ്ടിവാലിയിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭാവ്ന ലാൽസിങ് ബോറ(25)യാണ് ആത്മഹത്യ ചെയ്തത്. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയർലണ്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബോറ മാർച്ച് 13 നാണ് മുംബൈയിൽ തിരിച്ചെത്തിയത്. സംഭവത്തിൽ സമത നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details