കേരളം

kerala

ETV Bharat / bharat

മെട്രോ ട്രെയിനിന് മുമ്പില്‍ ചാടി സ്ത്രീ ആത്മഹത്യ ചെയ്‌തു - മെട്രോ ട്രെയിനിന് മുമ്പില്‍ ചാടി ആത്‌മഹത്യ ചെയ്‌തു

സംഭവം ന്യൂഡല്‍ഹിയിലെ ജന്ദേവാലൻ മെട്രോ സ്റ്റേഷനില്‍. മരിച്ച സ്‌ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

Woman commits suicide by jumping in front of Delhi metro train

By

Published : Sep 2, 2019, 4:38 PM IST

ന്യൂഡല്‍ഹി: മെട്രോ ട്രെയിനിന് മുമ്പില്‍ ചാടി സ്ത്രീ ആത്മഹത്യ ചെയ്‌തു. ന്യൂഡല്‍ഹിയിലെ ജന്ദേവാലൻ സ്റ്റേഷനിലാണ് സംഭവം. മെട്രോ സ്റ്റേഷനിലെ ട്രാക്കില്‍ ഒരാൾ വീണതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ സ്‌ത്രീയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓടുന്ന മെട്രോ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details