ജയന്തിപൂരിൽ യുവതിയെ അയൽവാസികൾ മർദ്ദിച്ചു കൊന്നു - അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ദീപക് ഭൂക്കർ
കുട്ടികൾ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് അയൽവാസികളായ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതാണ് കൊലപാതക്കത്തിൽ കലാശിച്ചതെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ദീപക് ഭൂക്കർ പറഞ്ഞു.
ജയന്തിപൂരിൽ യുവതിയെ അയൽവാസികൾ മർദ്ദിച്ചു കൊന്നു
ലക്‌നൗ: ജയന്തിപൂരിൽ യുവതിയെ അയൽവാസികൾ മർദ്ദിച്ചു കൊന്നു. കുട്ടികൾ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് അയൽവാസികളായ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ദീപക് ഭൂക്കർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.