ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം
സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ വികാസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം
ഛണ്ഡീഗഡ്:സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. ക്ഷയം ബാധിച്ച് ആറ് ദിവസമായി ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന 21 കാരിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ വികാസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.