മുസാഫര്‍ നഗര്‍: ഉത്തര്‍ പ്രദേശില്‍ 20 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ശാമില്‍ നഗര്‍ ജില്ലയിലെ ജിന്‍ജാന ടൗണില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ഉത്തര്‍ പ്രദേശില്‍ 20 കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു - പൊലീസ്
കേസില്‍ 24 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഉത്തര്‍ പ്രദേശില്‍ 20 കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു
പാടത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസില്‍ 24 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.