കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 92 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - ഡൽഹി

ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 2,248 ആയി

With 92 new cases Delhi's COVID-19 count soars to 2 248 കൊവിഡ് 19 ഡൽഹി ആകെ 2,248 ആയി
ഡൽഹിയിൽ 92 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

By

Published : Apr 22, 2020, 11:04 PM IST

ന്യൂഡൽഹി: ഡൽഹിയിൽ പുതിയതായി 92 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 2,248 ആയി. 1,476 കേസുകളാണ് നിലവിലുള്ളത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 724 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 49 ആയി.

ABOUT THE AUTHOR

...view details