മഹാരാഷ്ട്രയിൽ 88 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ 4,048 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ 88 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്
മുംബൈ : മഹാരാഷ്ട്രയിൽ 88 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയേതതോടെ സംസ്ഥാനത്തെ ആകെ 4,048 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1,001 പൊലീസുകാർ സംസ്ഥാനത്ത് കൊവിഡ് ചികിൽസയിൽ കഴിയുന്നുണ്ട്.