കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ 1,396 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു

ഇന്ത്യയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 27,892 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍

With 1  396 new cases  India's COVID-19 count climbs to 27  892  With 1,396 new cases, India's COVID-19 count climbs to 27,892  ഇന്ത്യയിൽ 1,396 പുതിയ കേസുകൾ  ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 27,892 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ  ലാവ് അഗ്രവാൾ
ലാവ് അഗ്രവാൾ

By

Published : Apr 27, 2020, 6:00 PM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,396 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതൊടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 27,892 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 381 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം ഭേദമാകുന്നവരുടെ നിരക്ക് 22.17 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 85 ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details