ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉൾപ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തന്തേണ്ട ഗ്രാമത്തില്‍ കാക്രോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക് - മുസാഫര്‍നഗര്‍ കാട്ടുപന്നി
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
മനീഷ്, ജുമരതി, ഇന്ദർവീർ സിംഗ്, ഷാനവാസ്, ന്യാജു എന്നിവര്‍ക്കാണ് സമീപത്തെ വനത്തില്‍ നിന്നും വന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.