ഭുവനേശ്വർ: ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ കരടിയുടെ ആക്രമണം ജനങ്ങളെ ഭീതിയിലാക്കുന്നു. പ്രദേശവാസികൾ വനംവകുപ്പിനെ വിവരം അറിയിക്കുകയും കരടിയെ പിടിക്കാനുള്ള പ്രവർത്തനം തുടങ്ങുകയും ചെയ്തു.
ഒഡീഷയിൽ കരടിയുടെ ആക്രമണം; ജനങ്ങൾ ആശങ്കയിൽ - ഒഡീഷയിൽ കരടിയുടെ ആക്രമണം; ജനങ്ങൾ ആശങ്കയിൽ
പ്രദേശത്ത് രണ്ടാം തവണയാണ് കരടിയുടെ ആക്രമണം ഉണ്ടാകുന്നത്. ഓഗസ്റ്റ് 15ന് സമാന രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
ഒഡീഷ
പ്രദേശത്ത് രണ്ടാം തവണയാണ് കരടിയുടെ ആക്രമണം ഉണ്ടാകുന്നത്. ഓഗസ്റ്റ് 15ന് സമാന രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കരടിയെ പിടികൂടി ശാന്തമാക്കിയതിന് ശേഷം കാട്ടിലേക്ക് വിടുമെന്ന് തായി ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥൻ നിതീഷ് കുമാർ പറഞ്ഞു.