കേരളം

kerala

ETV Bharat / bharat

റിസർവ് ബാങ്കിന്‍റെ അനുമതി ലഭിക്കുന്നതുവരെ പേയ്‌മെന്‍റ് സേവനങ്ങൾ നടപ്പാക്കില്ലെന്ന് വാട്‌സ്ആപ്പ് - ആർബിഐ

ഗുഡ് ഗവേണൻസ് ചേമ്പേഴ്‌സ് എന്ന എൻജിഒ ആണ് വാട്‌സ്ആപ്പ് പേയ്‌മെന്‍റുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്

SUPREME COURT  WhatsApp  payment services  RBI  Facebook  ഗുഡ് ഗവേണൻസ് ചേമ്പേഴ്‌സ്  സുപ്രീം കോടതി  ആർബിഐ  വാട്‌സ്ആപ്പ്
റിസർവ് ബാങ്കിന്‍റെ അനുമതി ലഭിക്കുന്നതുവരെ പേയ്‌മെന്‍റ് സേവനങ്ങൾ നടപ്പാക്കില്ലെന്ന് വാട്‌സ്ആപ്പ്

By

Published : May 13, 2020, 10:49 PM IST

ന്യൂഡൽഹി:റിസർവ് ബാങ്കിൽ നിന്ന് നിർദേശം ലഭിക്കുന്നതു വരെ പേയ്‌മെന്‍റ് ആരംഭിക്കില്ലെന്ന് വാട്‌സ്ആപ്പ് സുപ്രീം കോടതിയിൽ ഉറപ്പ് നൽകി. വാട്‌സ്ആപ്പിന് വേണ്ടി ഹാജരായ കബിൽ സിബിലാണ് തീരുമാനം കോടതിയെ അറിയിച്ചത്. ഗുഡ് ഗവേണൻസ് ചേമ്പേഴ്‌സ് എന്ന എൻജിഒ ആണ് വാട്‌സ്ആപ്പ് പേയ്‌മെന്‍റുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details