കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ കൊവിഡ് കേസുകൾ വർധിക്കുന്നു - COVID-19 cases

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 555 ആയി.

West Bengal reports 414 new COVID-19 cases  പശ്ചിമ ബംഗാളിൽ കൊവിഡ് കേസുകൾ വർധിക്കുന്നു  പശ്ചിമ ബംഗാളിൽ കൊവിഡ്  COVID-19 cases  കൊവിഡ്
കൊവിഡ്

By

Published : Jun 22, 2020, 3:18 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 414 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 13,945 ആയി. ബംഗാളിൽ 5,093 സജീവ കേസുകളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 555 ആയി. 432 രോഗികളെ ഡിസ്ചാർജ് ചെയ്തു, ഡിസ്ചാർജ് ചെയ്ത രോഗികളുടെ എണ്ണം 8,297 ആണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 4,10,461 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details