കൊൽകത്ത:പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,246 പേർക്ക് കൂടി കൊവിഡ്. 49 മരണവും റിപ്പോർട്ട് ചെയ്‌തു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,93,316 ആയി. 4,60,634 പേർ കൊവിഡ് മുക്തി നേടി.
പശ്ചിമ ബംഗാളിൽ 3,246 പേർക്ക് കൂടി കൊവിഡ്; 49 മരണം - മരണം
പശ്ചിമ ബംഗാളിൽ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,93,316 ആയി
പശ്ചിമ ബംഗാളിൽ 3,246 പേർക്ക് കൂടി കൊവിഡ്; 49 മരണം
സംസ്ഥാനത്ത് നിലവിൽ 24,106 പേർ ചികിത്സയിലാണ്. ആകെ മരണസംഖ്യ 8,576 ആണ്.