കേരളം

kerala

ETV Bharat / bharat

ബംഗാളില്‍ കൊവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു

2,02,708 പേര്‍ക്കാണ് ബംഗാളില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 1,75,139 പേര്‍ രോഗമുക്തരായി.

West Bengal covid news  covid latest news  കൊവിഡ് വാര്‍ത്തകള്‍  ബംഗാള്‍ കൊവിഡ് വാര്‍ത്തകള്‍
ബംഗാളില്‍ കൊവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു

By

Published : Sep 14, 2020, 1:06 AM IST

കൊല്‍ക്കത്ത: ബംഗാളില്‍ 3,215 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,02,708 പേര്‍ക്കാണ് ബംഗാളില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 1,75,139 പേര്‍ രോഗമുക്തരായിട്ടുണ്ട്. 23,624 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,945 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details