കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ 1344 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - West Bengal

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 28,453 ആയി

പശ്ചിമ ബംഗാള്‍  കൊല്‍ക്കത്ത  പ്രതിദിന വര്‍ധനവ്  West Bengal  single-day jump
ബംഗാളില്‍ 1344 കൊവിഡ് കേസുകള്‍ കൂടി

By

Published : Jul 12, 2020, 10:43 AM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. കഴിഞ്ഞ ദിവസം 1344 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 28,453 ആയി. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. 26 രോഗികള്‍ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 906 ആയി. 611 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 11,403 പേരാണ് ഇതുവരെ രോഗ മുക്തരായിട്ടുള്ളത്. നിലവില്‍ 9,588 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details