കൊൽക്കത്ത: ബംഗാളില്‍ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചത്.
എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകും; മമത ബാനർജി - കൊവിഡ് വാക്‌സിൻ
കേരളം, തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സൗജ്യന്യ വാക്സിൻ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാരുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകും; മമത ബാനർജി
അതേസമയം, കേരളം, തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സൗജ്യന്യ വാക്സിൻ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാരുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ജനുവരി 16 മുതൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. അതേസമയം, രാജ്യത്ത് 18,645 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,04,50,284 ആയി.