കശ്‌മീരില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു - ഷീന്ധാര പ്രദേശത്തെ ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്.
ഷീന്ധാര പ്രദേശത്തെ ഒളിത്താവളത്തിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്
![കശ്‌മീരില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു പൂഞ്ച് ജില്ലയിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു Weapons were recovered from Poonch district ഷീന്ധാര പ്രദേശത്തെ ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. Poonch district](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6900610-352-6900610-1587569673007.jpg)
പൂഞ്ച് ജില്ല
ശ്രീനഗർ:പൂഞ്ച് ജില്ലയിലെ ഷീന്ധാര പ്രദേശത്തെ ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മുകശ്‌മീര്‍ പ്രത്യേക പൊലീസ് സംഘം കണ്ടെടുത്തു. ഒരു എകെ 47 റൈഫിൾ, മൂന്ന് എകെ മാഗസിന്‍സ്, 43 എകെ റൗണ്ടുകൾ, ഒരു ചൈനീസ് പിസ്റ്റൾ എന്നിവയാണ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGGED:
Poonch district