കേരളം

kerala

ETV Bharat / bharat

വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് പീയുഷ് ഗോയല്‍ - ഇന്ത്യന്‍ റെയില്‍വെ

നാളെ മുതല്‍ രാജ്യത്തെ 1.7 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി.

train services resume  Piyush goyal  വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിതുടങ്ങുമെന്ന് പീയുഷ് ഗോയല്‍  പീയുഷ് ഗോയല്‍  ഇന്ത്യന്‍ റെയില്‍വെ  Piyush Goyal  ന്യൂഡല്‍ഹി
വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിതുടങ്ങുമെന്ന് പീയുഷ് ഗോയല്‍

By

Published : May 21, 2020, 3:02 PM IST

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് പ്രഖ്യാപിക്കാനൊരുങ്ങി റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. നാളെ മുതല്‍ രാജ്യത്തെ 1.7 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സ്റ്റേഷനുകളിലെ കൗണ്ടര്‍ വഴിയും ടിക്കറ്റ് വിതരണം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു. റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details