വെസ്റ്റ് ബംഗാളിൽ മയക്കുമരുന്ന് പിടികൂടി
സിലിഗുരി (വെസ്റ്റ് ബംഗാൾ): സിലിഗുരിയിലെ ഘോരിബാരി മേഖലയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയില്‍. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി എസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.