കൊല്‍ക്കത്ത:മുര്‍ഷിദാബാദിലെ രത്തൻപൂർ ഗ്രാമത്തിൽ വെടിവെപ്പ്. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സൂരജ്, ഇന്‍റൻജുൾ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതി നജ്മുൽ എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മുര്‍ഷിദാബാദിലെ രത്തന്‍പൂരിലെ ഗ്രാമത്തില്‍ വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരിക്ക് - രത്തന്‍പൂര്‍
ജനുവരി ഒന്നിന് രാത്രിയാണ് സംഭവം.
മുര്‍ഷിദാബാദിലെ രത്തന്‍പൂരിലെ ഗ്രാമത്തില്‍ വെടിവെപ്പ്
ജനുവരി ഒന്നിന് രാത്രിയാണ് സംഭവം. ഇരുവരും ഗ്രാമത്തിലെ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് പ്രതി വെടിവെച്ചത്. പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.