ഭുവനേശ്വർ: ഭവനരഹിതയായ സ്ത്രീക്ക് ഭക്ഷണം കൊടുക്കുന്ന ഒഡീഷ വനിതാ കോൺസ്റ്റബിളിന്‍റെ വീഡിയോ വൈറൽ. കട്ടക്ക് പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ബാർഷ മൊഹന്തി വിശന്നുവലഞ്ഞ സ്ത്രീക്ക് ഭക്ഷണം വായിൽ വെച്ചുനൽകുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ഹൃദയം കീഴടക്കി ഒഡീഷ പൊലീസ് കോൺസ്റ്റബിളിന്‍റെ വീഡിയോ - ഹൃദയം കീഴടക്കി ഒഡീഷ പൊലീസ് കോൺസ്റ്റബിളിന്‍റെ വീഡിയോ
ഭവനരഹിതയായ സ്ത്രീക്ക് ഭക്ഷണം കൊടുക്കുന്ന വനിതാ കോൺസ്റ്റബിൾ ബാർഷ മൊഹന്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
വീഡിയോ
ഹൃദയസ്പർശിയായ ഈ വീഡിയോ നിരവധി പേർ കാണുകയും പ്രശംസ നേടുകയും ചെയ്തു.