ലഖ്‌നൗ: ഉത്തർപ്രദേശിലെ ഖാസിയാബാദിൽ ശ്രാമിക് ട്രെയിൻ ബുക്ക് ചെയ്യാനായി രാംലീല മൈതാനിയിൽ ആയിരത്തിലധികം അതിഥി തൊഴിലാളികൾ ഒത്തുകൂടി. ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ശ്രാമിക് ട്രെയിൻ ബുക്ക് ചെയ്യാനാണ് ജനം മൈതാനിയിൽ എത്തിയത്.
ഉത്തർപ്രദേശിൽ ശ്രാമിക് ട്രെയിൻ ബുക്ക് ചെയ്യാൻ തടിച്ചുകൂടിയത് ആയിരങ്ങൾ
ഖാസിയാബാദ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശ പ്രകാരമാണ് അതിഥി തൊഴിലാളികൾ മൈതാനിയിൽ ഒത്തുകൂടിയത്
ഉത്തർ പ്രദേശിൽ ശ്രാമിക് ട്രെയിൻ ബുക്ക് ചെയ്യാൻ തടിച്ചുകൂടിയത് ആയിരങ്ങൾ
ഖാസിയാബാദ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശ പ്രകാരമാണ് അതിഥി തൊഴിലാളികൾ മൈതാനിയിൽ ഒത്തിച്ചേർന്നത്. തൊഴിലാളികൾ സാമൂഹ്യ അകലം പാലിച്ചില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജില്ലാ മജിസ്‌ട്രേറ്റ്, ഖാസിയാബാദ് ഭരണകൂടം അധികാരികൾ തുടങ്ങിയവരും മൈതാനിയിൽ ഉണ്ടായിരുന്നു.