ഛത്തിസ്‌ഗഡ്: രാജ്‌നന്ദ്‌ഗാവിലെ പെൻഡ്രിയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ തൊഴിലാളിയെ ആരോഗ്യ പ്രവര്‍ത്തകന്‍ മര്‍ദ്ദിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ (സിഎംഎച്ച്‌ഒ).
ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ തൊഴിലാളിക്ക് മര്‍ദനം; വിശദീകരണവുമായി ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ - Health worker thrashes labourer
തൊഴിലാളി മദ്യപിച്ചിരുന്നെന്നും ജോലിയില്‍ നിന്ന് പിരിച്ച് വിട്ടെന്നും സിഎംഎച്ച്‌ഒ പറഞ്ഞു
ക്വറന്‍റെന്‍ കേന്ദ്രത്തില്‍ തൊഴിലാളിക്ക് മര്‍ദനം; വിശദീകരണവുമായി ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ
തൊഴിലാളി മദ്യപിച്ചിരുന്നെന്ന് സിഎംഎച്ച്‌ഒ പറഞ്ഞു. തൊഴിലാളിയെ രണ്ടുമണിക്കൂറോളം കാണാതാവുകയും തുടര്‍ന്ന് മദ്യപിച്ചാണ് കേന്ദ്രത്തിലേക്ക് മടങ്ങിയെത്തിയതെന്നും ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടെന്നും സിഎച്ച്ഒ പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥൻ തൊഴിലാളിയെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Last Updated : Jun 14, 2020, 12:21 PM IST