ജാർഖണ്ഡില്‍ അവസാനഘട്ട പോളിങ് ആരംഭിച്ചു - പോളിങ് ആരംഭിച്ചു
237 സ്ഥാനാർഥികളാണ് ജാർഖണ്ഡിൽ നിന്ന് ജനവിധി തേടിയത്

ജാർഖണ്ഡ് അവസാനഘട്ട പോളിങ് ആരംഭിച്ചു
റാഞ്ചി: ജാർഖണ്ഡിൽ 16 നിയോജക മണ്ഡലങ്ങിലേക്കുള്ള അവസാനഘട്ട പോളിങ് ആരംഭിച്ചു. സംസ്ഥാനത്തെ സന്താൽ പർഗാന മേഖലയിലെ16 അസംബ്ലി മണ്ഡലങ്ങിലേക്കുള്ള പോളിങ് ആണ് രാവിലെ 7ന് ആരംഭിച്ചത്. 29 വനിതാ സ്ഥാനാർഥികളടക്കം 237 സ്ഥാനാർഥികളാണ് ജാർഖണ്ഡിൽ നിന്ന് ജനവിധി തേടിയത്. മുഖ്യമന്ത്രി രഘുബർ ദാസ് മന്ത്രിസഭയിലെ രാജ് പാലിവാർ, ലൂയിസ് മറാണ്ടി, രന്ധീർ സിങ് തുടങ്ങിയവരാണ് ജനവിധി തേടുന്നവരിൽ പ്രമുഖർ.