കേരളം

kerala

ETV Bharat / bharat

വിശാഖപട്ടണം വാതക ചോർച്ച കേസിലെ പ്രതികൾക്ക് ജാമ്യം - LG Polymers

കമ്പനിയുടെ സി‌ഇ‌ഒയും രണ്ട് ഡയറക്ടർമാരും ഉൾപ്പെടെ 12 പ്രതികളുടെ ജുഡീഷ്യൽ റിമാൻഡ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടിയിരുന്നു

അമരാവതി എൽജി പോളിമർ വാതക ചോർച്ച പ്രതികൾക്കും ആന്ധ്രപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു Visakhapatnam gas leak case Visakhapatnam gas leak LG Polymers Andhra HC grants bail to LG Polymers CEO, other accused
വിശാഖപട്ടണം വാതക ചോർച്ച കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ചു

By

Published : Aug 5, 2020, 9:53 AM IST

അമരാവതി: എൽജി പോളിമർ വാതക ചോർച്ച സംഭവത്തിൽ എൽജി പോളിമർ സിഇഒ സുങ്കെ ജിയോംഗ്, ഡയറക്ടർ ഡിഎസ് കിം, ഓപ്പറേഷൻ അഡീഷണൽ ഡയറക്ടർ പിപി മോഹൻ റാവു എന്നിവര്‍ക്കും മറ്റ് എട്ട് പ്രതികൾക്കും ആന്ധ്രപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കമ്പനിയുടെ സി‌ഇ‌ഒയും രണ്ട് ഡയറക്ടർമാരും ഉൾപ്പെടെ 12 പ്രതികളുടെ ജുഡീഷ്യൽ റിമാൻഡ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടിയിരുന്നു. 2020 മെയ് ഏഴിന് ഉണ്ടായ വാതക ചോർച്ചയിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. പ്രത്യേക സി‌എസ് നീരബ് കുമാർ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഹൈ പവർ കമ്മിറ്റി ജൂലൈയിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details