കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു - തമിഴ്നാട്

സംസ്ഥാനത്ത് 580 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 5,409 ആയി.

Virus: 2 women die in TN; 5 000-mark breached 580 new cases ചെന്നൈ തമിഴ്നാട് കൊവിഡ് 19
തമിഴ്നാട്ടിൽ കൊവിഡ് വൈറസ് ബാധിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു

By

Published : May 7, 2020, 8:50 PM IST

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വൈറസ് ബാധിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. സംസ്ഥാനത്ത് 580 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 5,409 ആയി. പുതിയ കേസുകളിൽ 316 എണ്ണം ചെന്നൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,644 ആയി. 3,822 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ABOUT THE AUTHOR

...view details