കേരളം

kerala

ETV Bharat / bharat

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം: രാഹുല്‍ ഗാന്ധി

"കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍റെയോ മറ്റേതെങ്കിലും വിദേശ രാജ്യത്തിന്‍റെയോ ഇടപെടല്‍ ആവശ്യമില്ല"

വിയോജിപ്പുകളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് രാഹുല്‍ ഗാന്ധി

By

Published : Aug 28, 2019, 10:08 AM IST

ന്യൂഡല്‍ഹി:നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി വിയോജിപ്പുണ്ടെങ്കിലും കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ അക്രമങ്ങൾ പാകിസ്ഥാനാണ് തുടങ്ങിവെച്ചതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. “പല കാര്യങ്ങളിലും ഞാൻ ഈ സർക്കാരുമായി വിയോജിക്കുന്നു. പക്ഷേ, ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്, അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപെടേണ്ട കാര്യമില്ല,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details