ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന് കൊവിഡ് - ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു
രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഇദ്ദേഹം
ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന് കൊവിഡ്
ന്യൂഡൽഹി: ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ ഭാര്യ ഉഷ നായിഡുവിന് കൊവിഡ് ബാധയില്ല.