കേരളം

kerala

ETV Bharat / bharat

നക്‌സലുകൾ റോഡ് നിർമാണ സാമഗ്രികള്‍ നശിപ്പിച്ചു - ഒഡിയ

ജെസിബി, റോളറുകൾ, മിക്‌സർ ഉപകരണം തുടങ്ങിയവ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

Naxals torched vehicles in Odisha  Vehicles torched in Rayagada  Rayagada news  ജെസിബി  ഭുവനേശ്വർ  ഒഡിയ  ഒഡീഷ്യ
നക്‌സലുകൾ റോഡ് നിർമാണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ നശിപ്പിച്ചു

By

Published : Jan 23, 2020, 2:59 PM IST

ഭുവനേശ്വർ: നക്‌സലുകൾ റോഡ് നിർമാണത്തിന് ഉപയോഗിച്ച വസ്‌തുക്കൾ നശിപ്പിച്ച് നിയാംഗിരിയിലേക്ക് വലിച്ചെറിഞ്ഞു. നക്‌സലുകൾ റോഡ് നിർമാണം നിർത്തിവെക്കാനാവശ്യപ്പെടുകയും തുടർന്ന് ജെസിബി, റോളറുകൾ, മിക്സർ ഉപകരണം തുടങ്ങിയവ കൂട്ടിയിട്ട് കത്തിക്കുകയുമായിരുന്നു അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details