ഉത്തരാഖണ്ഡിൽ 658 പുതിയ കൊവിഡ് കേസുകള്‍ - ഉത്തരാഖണ്ഡിലെ കൊവിഡ് കണക്ക്
5,735 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്

ഉത്തരാഖണ്ഡിൽ 658 പുതിയ കൊവിഡ് കേസുകള്‍
ലഖ്‌നൗ: സംസ്ഥാനത്ത് 658 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,571 ആയി. 250 കൊവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 5,735 പേരാണ് ചികിത്സയിലുള്ളത്. 12,524 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.