കേരളം

kerala

ETV Bharat / bharat

മകന്‍റെ കല്യാണത്തിന് ഇല്ലന്‍റ് കാർഡ് വഴി ക്ഷണം; വ്യത്യസ്തനായി സുന്ദരമണി മണ്ടോലി - Chamoli news

ഫാലി ഗ്രാമത്തിലെ സുന്ദരമണി പട്ടാളക്കാരനായ മകന്‍റെ കല്യാണത്തിന് വേണ്ടിയാണ് കത്തുകള്‍ തയ്യാറാക്കിയത്

inland letters  unique ways of invitation  wedding invitation  Chamoli news  ഡെറാഡൂൺ
മകന്‍റെ കല്യാണത്തിന് ഇല്ലന്‍റ് കാർഡ് വഴി കല്യാണം ക്ഷണിച്ച് സുന്ദരമണി മണ്ടോലി

By

Published : Mar 10, 2020, 12:07 PM IST

ഡെറാഡൂൺ :മകന്‍റെ വിവാഹത്തിന് ഇല്ലന്‍റ് കാർഡിലൂടെ 1,500 ഓളം അതിഥികളെ ക്ഷണിച്ച് സുന്ദരമണി മണ്ടോലി. ഫാലി ഗ്രാമത്തിലെ സുന്ദരമണി പട്ടാളക്കാരനായ മകന്‍റെ കല്യാണത്തിന് വേണ്ടിയാണ് കത്തുകള്‍ തയ്യാറാക്കിയത്. മാർച്ച് 12നാണ് വിവാഹം. താൻ ടെലിഫോൺ സംവിധാനങ്ങളോ മൊബൈൽ ഫോണോ ഇല്ലാതിരുന്ന കാലത്താണ് സൈന്യത്തില്‍ ചേർന്നതെന്നും ഇല്ലന്‍റ് കാര്‍ഡുകളില്‍ അയച്ചിരുന്ന കത്തുകളിലൂടെയാണ് അന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നതെന്നും അതിന്‍റ സന്തോഷം അറിയാവുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും സുന്ദരമണി മണ്ടോലി പറഞ്ഞു.

ABOUT THE AUTHOR

...view details