കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ 1,233 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 16,378 ആണ്

By

Published : Dec 23, 2020, 7:35 PM IST

uttar pradesh covid tally  uttar pradesh new covid cases  covid 19 in uttar pradesh  ഉത്തർപ്രദേശ് കൊവിഡ് കണക്ക്  ഉത്തർപ്രദേശ് കൊവിഡ് കേസുകൾ  ഉത്തർപ്രദേശ് കൊവിഡ് വാർത്ത
ഉത്തർപ്രദേശിൽ 1,233 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ലഖ്‌നൗ: സംസ്ഥാനത്ത് 1,233 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,77,642 ആയി. 1,102 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,53,019 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 8,245 ആയി. 16,378 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details