കേരളം

kerala

ETV Bharat / bharat

ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചതിൽ ക്ഷമ ചോദിച്ച് യുഎസ് അംബാസഡർ

ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ്ജ് ഫ്‌ലോയിഡിന്‍റെ മരണത്തെ തുടർന്ന് നടന്ന പ്രതിഷേധത്തിലാണ് ഗാന്ധി പ്രതിമ നശിപ്പിക്കപ്പെട്ടത്.

ന്യൂഡൽഹി വാഷിങ്ടൺ ഇന്ത്യൻ എംബസി ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ gandhi statue US ambassador to India Kenneth Juster Washington African-American man George Floyd
മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചതിൽ ക്ഷമ ചോദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ

By

Published : Jun 4, 2020, 1:23 PM IST

ന്യൂഡൽഹി:വാഷിങ്ടണിലെ ഇന്ത്യൻ എംബസി ഓഫീസിന് പുറത്തുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചതിൽ ക്ഷമ ചോദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ. ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ്ജ് ഫ്‌ലോയിഡിന്‍റെ മരണത്തെ തുടർന്ന് നടന്ന പ്രതിഷേധത്തിലാണ് ഗാന്ധി പ്രതിമ നശിപ്പിക്കപ്പെട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സ് പാർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details