കേരളം

kerala

ETV Bharat / bharat

മീററ്റിൽ സ്ത്രീയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ - woman’s headless body

തലവെട്ടി മാറ്റിയ ശേഷം ശരീരഭാഗങ്ങൾ ബാഗിൽ നിറച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.

Woman's body parts found stuffed  murder suspected  Lisadigate police station  Lisadigate murder  Chopped body parts of an unidentified woman  woman’s headless body  മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി
മീററ്റിൽ സ്ത്രീയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി

By

Published : Oct 27, 2020, 7:17 AM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ സ്ത്രീയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. തലവെട്ടി മാറ്റിയ ശേഷം ശരീരഭാഗങ്ങൾ ബാഗിൽ നിറച്ച നിലയിലാണ്‌ കണ്ടെത്തിയത്‌. പ്രദേശവാസികളാണ്‌ വിവരം പൊലീസിനെ അറിയിച്ചത്‌. പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊല്ലപ്പെട്ട സ്ത്രീക്ക് 35 വയസ് പ്രായമുണ്ടാകുമെന്നാണ്‌ നിഗമനം. മൃതദേഹത്തിന്‌ ഒരാഴ്‌ച്ചത്തോളം പഴക്കമുണ്ട്‌. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details