കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ വാക്‌സിനേഷൻ മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ - vaccination

2.03 ലക്ഷം ലിറ്റർ കൊവിഡ്‌ വാക്‌സിൻ സൂക്ഷിക്കാനായി ഫ്രീസറുകളും കോൾഡ്‌ ബോക്‌സുകളും സജ്ജമാക്കിയിട്ടുണ്ട്‌.

കൊവിഡ്‌  വാക്‌സിനേഷൻ  ഉത്തർപ്രദേശ് സർക്കാർ  vaccination  drive-in-three-stages
കൊവിഡ്‌ വാക്‌സിനേഷൻ മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ

By

Published : Dec 17, 2020, 5:22 PM IST

ലക്‌നൗ: കൊവിഡ്‌ വൈറസിനുള്ള വാക്സിനേഷൻ ഡ്രൈവ് സംസ്ഥാനത്തുടനീളം മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ . ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ തൊഴിലാളികൾക്കും സൈനികർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും വാക്സിനേഷൻ നൽകും .മൂന്നാം ഘട്ടത്തിൽ 50 വയസിന്‌ മുകളിലുള്ളവർക്കും വാക്‌സിൻ നൽകും . 2.03 ലക്ഷം ലിറ്റർ കൊവിഡ്‌ വാക്‌സിൻ സൂക്ഷിക്കാനായി ഫ്രീസറുകളും കോൾഡ്‌ ബോക്‌സുകളും സംസ്ഥാനത്ത്‌ സജ്ജമാക്കിയിട്ടുണ്ട്‌.

ABOUT THE AUTHOR

...view details