കേരളം

kerala

ETV Bharat / bharat

ശാംലിയില്‍ 13 പുതിയ കൊവിഡ്‌ ബാധിതര്‍ - ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പെടെ കൊവിഡ്‌

രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

covid death  medical officer affects covid  കൊവിഡ്‌ ബാധിതര്‍  ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പെടെ കൊവിഡ്‌  കൊവിഡ്‌ സ്ഥിരികീരിച്ചു
ശാംലിയില്‍ 13 പുതിയ കൊവിഡ്‌ ബാധിതര്‍

By

Published : Oct 11, 2020, 4:23 PM IST

ലക്‌നൗ: യുപിയിലെ ശാംലിയില്‍ മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പെടെ 13 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരികീരിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ജില്ലാ ആരോഗ്യ വിഭാഗം അറയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 208 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര്‍ രോഗമുക്തരായി.

ABOUT THE AUTHOR

...view details