ലഖ്‌നൗ: ഉത്തർപ്രദേശിൽ തിങ്കളാഴ്ച 933 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 8,718 ആയി ഉയർന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു. സംസ്ഥാനത്ത് 809 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
യുപിയിൽ 8,718 സജീവ കൊവിഡ് കേസുകൾ - യുപി
സംസ്ഥാനത്ത് 809 പേർ കൊവിഡ് ബാധിച്ച് മരിച്ചു
യുപി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,248 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്കടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 2,53,287 സജീവ കേസുകളുണ്ട്.