കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ 61 കൊവിഡ് മരണം കൂടി; 3,500 പേർക്ക് രോഗം സ്ഥിരീകരിച്ചു - COVID 19

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 6,153 പേർ മരിച്ചു. സംസ്ഥാനത്ത് 4,20,937 രോഗബാധിതരിൽ 44,031 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്.

ഉത്തർപ്രദേശ്  ഉത്തർപ്രദേശ് കൊവിഡ്  ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് 61 പേർ കൂടി മരിച്ചു  3,500 പേർക്ക് രോഗം സ്ഥിരീകരിച്ചു  UP reports 61 more COVID 19  COVID 19  UP reports 61 more COVID 19 deaths 3500 new cases
ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് 61 പേർ കൂടി മരിച്ചു; 3,500 പേർക്ക് രോഗം സ്ഥിരീകരിച്ചു

By

Published : Oct 6, 2020, 5:57 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് 61 പേർ കൂടി മരിച്ചു. പുതിയതായി 3,500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 6,153 പേർ മരിച്ചു. സംസ്ഥാനത്ത് 4,20,937 രോഗബാധിതരിൽ 44,031 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. ഇതുവരെ 3,70,753 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 88.07 ശതമാനമാണ്. തിങ്കളാഴ്ച ഉത്തർപ്രദേശിൽ 1.56 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details