കേരളം

kerala

ETV Bharat / bharat

മൊബൈൽ മോഷണ സംഘം പിടിയില്‍ - uttarpradesh

സംഘത്തിൽ നിന്നും 27 മൊബൈൽ ഫോണുകളും മൂന്ന് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

ഫയൽ ചിത്രം

By

Published : Apr 29, 2019, 2:47 AM IST

അയോധ്യ: മൊബൈലുകൾ മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. ഇവരിൽ നിന്നും 27 മൊബൈൽ ഫോണുകളും മൂന്ന് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ട് അയോധ്യയിൽ വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ നിരവധി പരാതികൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് മോഷണ കുറ്റം ചുമത്തി കേസെടുത്തു.

ABOUT THE AUTHOR

...view details